PSYCHOTHERAPY
(സൈക്കോതെറാപ്പി )

- Anxiety
- Generalized Anxiety, Panic disorders, Phobias and Social Anxiety, Obsessive-Compulsive Disorder (OCD)
- Stress and Related problems
- Child Behavioral Issues / Difficulties
- Learning – Academic Interventions
- Attention and Hyperactivity
- Behavior modification – management
- Sleep difficulties & related conditions
- Psychological adjustment difficulties and personality functioning
- Emotional and behavioral problems
- Sex related concerns and Sexual health
- Interventions for Pregnancy, Post Delivery and related psychological concerns
- Addiction Management – Interventions for Alcoholism, Smoking and other addictive behaviors.
- Relaxation Training
അമിത വാശി, വികൃതി, ദേഷ്യം, ഉപദ്രവം , മോഷണശീലം, മറ്റ് പെരുമാറ്റപ്രശ്നങ്ങളും സ്വാഭാവദൂഷ്യങ്ങളും;
അശ്രദ്ധ, പഠന സംബന്ധമായ പ്രശ്നങ്ങൾ, പരീക്ഷാസമ്മർദ്ദം – ഭയം , ഉത്കണ്ഠ, ആസക്തി, ലഹരി ഉപയോഗം, തുടങ്ങിയ കുട്ടികളിലെ – കൗമാരക്കാരിലെ സ്വഭാവ വൈകാരിക പ്രശ്നങ്ങൾ
മുതിർന്നവരിലെ ഉത്കണ്ഠ, അമിത ഭയം, വിഷാദം, പിരിമുറുക്കം – മാനസിക സമ്മർദ്ദം, ആവർത്തന പ്രവണത, ആസക്തി, ലഹരി ഉപയോഗം, അമിത ദേഷ്യം, അമിത വൈകാരികത, പൊരുത്തപ്പെടൽ പ്രശ്നങ്ങൾ, കുടുംബ ദാമ്പത്യ പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, വാർധക്യ സഹജമായ പ്രശ്നങ്ങൾ, തുടങ്ങിയവ
# Interventions for Post COVID-19 pandemic mental health challenges
COVID-19 പാൻഡെമിക് മാനസികാരോഗ്യ വെല്ലുവിളികൾക്കുള്ള ഇടപെടലുകൾ

COUNSELLING
(കൗൺസിലിങ്)
- Individual Counseling
- Child & Adolescent Counseling
- Premarital – Marital – Family Counseling / Family Therapy
- Couple – Relationship Counseling
- Parental Counseling
- Sexual Health , Sexuality & Gender related issues
- Anger management & Emotional Harmony
- Suicide support & Awareness
- Geriatric Counseling
Let’s Talk
Comprehensive Psychological Counseling Programme
വ്യക്തിഗത കൗൺസിലിങ്, കുടുംബം / ദാമ്പത്യ കൗൺസിലിങ്, വൈവാഹിക – വിവാഹപൂർവ്വ കൗൺസിലിങ്, കുട്ടികൾക്കുള്ള കൗൺസിലിങ്, വാർധക്യസഹജ പ്രശ്നങ്ങൾക്കുള്ള കൗൺസിലിങ്, ലൈംഗികത / ലിംഗപരമായ പ്രശ്നങ്ങൾക്കുള്ള കൗൺസിലിങ് , രക്ഷാകർതൃ ആശങ്കകൾ തുടങ്ങിയവ
PSYCHOEDUCATION – TRAINING PROGRAMS

Community Services: Psycho education, Mental Health Awareness and Training programs
Glimpse from Sessions, Workshops, Training Programs

PERSONAL MENTORING SESSIONS & COACHING
Mentoring sessions for Students (Learning, Exam preparation, Motivation…..), Professionals (Stress management, Anger management, Emotional regulation, Burnout…..), Couples (Rapport development, Conflict management…..)
INTERNSHIPS & TRAINING FOR PSYCHOLOGY STUDENTS
